ട്രാഫിക് നിയമം പാലിക്കുന്നവർ കമ്മോൺ ; നിങ്ങൾക്കിതാ ഒരു ചലഞ്ച്.!! ഇതിൽ നിയമംതെറ്റിച്ചോടുന്ന കാറിനെ നിമിഷങ്ങൾക്കകം കണ്ടു പിടിക്കാമോ? | Spot the car breaking traffic rules
Spot the car breaking traffic rules : നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കുന്ന ദൃശ്യങ്ങൾ സമ്മാനിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. അത്തരത്തിൽ നിങ്ങളുടെ കണ്ണുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു ഒപ്റ്റിക്കൽ മിഥ്യയാണ് ഇന്ന് ഞങ്ങൾ ഇവിടെ കാണിക്കുന്നത്. ഒരു കൂട്ടം കാറുകൾ റോഡിലൂടെ നീങ്ങുന്നത് കാണിക്കുന്ന ചിത്രമാണ് നിങ്ങൾ കാണുന്നത്. അവയിൽ ഒരു കാർ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണ് പോകുന്നത്. ഏതാണ് ആ കാർ എന്ന് കണ്ടെത്താമോ എന്നാണ് ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ നിങ്ങൾക്കു മുന്നിൽ വെക്കുന്ന വെല്ലുവിളി. […]