കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹമല്ലേ?അതിനെന്തിനു നാണിക്കണം.!!പേർളി മാണിയുടെ ചിത്രങ്ങളും കമെന്റും വൈറൽ. | Pearly Maaneey With Sister Viral Entertinement
Pearly Maaneey With Sister Viral Entertinement : പ്രേക്ഷകരുടെ പ്രിയതാരം ആണ് പേളി മണി. പേളിയെ പോലെ തന്നെ ഭർത്താവ് ശ്രീനിഷ് പ്രേക്ഷകരുടെ ഇഷ്ട താരം തന്നെ. ഇരുവരെയും പ്രേക്ഷകർ തങ്ങളുടെത് എന്നപോലെ സ്നേഹിക്കാൻ തുടങ്ങിയത് ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ്. ഈ പരമ്പരയിൽ ഇരുവരും മത്സരാർത്ഥികളായി എത്തുകയും ഈ ഷോയിൽ വെച്ച് തന്നെ ഇവർ തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇവരുടെ പ്രണയത്തിന് നിരവധി […]