സന്തോഷം പറഞ്ഞറിക്കാനാകാതെ സാന്ത്വനം കുടുംബം; അച്ചുവിന്റെ വരവും കാത്ത് കണ്ണൻ.!! തമ്പിയുടെ അടിമയായി ഹരി ഇനി അമരാവതിയിൽ;|Santhwanam today episode

Santhwanam today episode: സാന്ത്വനത്തിൽ ഇനി കുറച്ചധികം പ്രണയസുരഭിലമായ നിമിഷങ്ങൾ… സാന്ത്വനം വീട്ടിലേക്ക് ഇനി അച്ചുവും എത്തുകയാണ്. കണ്ണന് അച്ചു ഒരു കൂട്ടായിരിക്കും, അല്ല കണ്ണൻറെ ഇനിയുള്ള സന്തോഷം അച്ചു തന്നെയായിരിക്കും. കണ്ണനും അച്ചുവും ഒന്നിക്കുന്നതോടെ സാന്ത്വനം പരമ്പര കാണാനുള്ള പ്രേക്ഷകരുടെ ആവേശവും കൂടുകയാണ്. ശിവാഞ്ജലി പ്രണയജോഡിക്ക് ശേഷം സാന്ത്വനം പ്രേക്ഷകർ ഏറ്റെടുക്കുന്ന അടുത്ത പെയറാണ് കണ്ണൻ-അച്ചു. കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഒരു സാധാരണകുടുംബത്തിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്. നടി […]

ശിവാജ്ഞലി പ്രണയ ഗാഥക്ക് വിട!! സാന്ത്വനത്തിൽ ഇനി കച്ചു പ്രണയ മഴ.|Santhwanam today episode

Santhwanam today episode: സാന്ത്വനത്തിൽ ഇനിയൊരു പുതിയ അംഗം കൂടി.. അതെ, സാന്ത്വനം കൂടുതൽ വർണ്ണശബളമാക്കാൻ അച്ചു കൂടി എത്തുകയാണ്.. കണ്ണന് ഇനി പ്രണയകാലം… കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം… റെക്കോർഡ് റേറ്റിംഗ് ആണ് ഈ പരമ്പര നേടാറുള്ളത്. ഒരു സാധാരണകുടുംബത്തിൻറെ കഥ പറഞ്ഞുതുടങ്ങിയ സാന്ത്വനം ഇന്ന് പ്രേക്ഷകർക്ക് ഒരു നവ്യാനുഭൂതി തന്നെയാണ് സമ്മാനിക്കുന്നത്. സാന്ത്വനം വീടിൻറെ ഐശ്വര്യം ദേവിയുടെയും ഒപ്പം ബാലന്റെയും അനിയന്മാർക്കൊപ്പമുള്ള സന്തോഷകരമായ ജീവിതം തന്നെയാണ്..ബാലൻറെ അനിയൻ ഹരിയെ അമരാവതിയിലേക്ക് ചേർത്തുവയ്ക്കാൻ […]

സാന്ത്വനം സേതുവേട്ടന്റെ പുതിയ സന്തോഷവാർത്ത അറിഞ്ഞോ? കടുവ 55 ദിവസം പിന്നീടുമ്പോൾ വിശേഷം അറിയിച്ച് താരം;|Santhwanam fame Sethu Happy News Malayalam

Santhwanam fame Sethu Happy News Malayalam: മലയാളം ടെലിവിഷൻ ചരിത്രത്തിലെ തന്നെ റെക്കോർഡ് റേറ്റിങ് നേടിയെടുത്ത പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. പച്ചയായ കുടുംബകഥയാണ് സാന്ത്വനം പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്. സ്വന്തം അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ബാലന്റെയും ദേവിയുടെയും കഥ തുടക്കം മുതൽ തന്നെ ഹൃദയഹാരിയായിരുന്നു. പതിവ് അമ്മായിയമ്മ-മരുമകൾ പോരിന്റെ കഥകൾക്ക് അറുതി പറഞ്ഞ് ശുദ്ധമായ കുടുംബവിശേഷങ്ങളുമായി പ്രേക്ഷകർക്കരിൽ എത്തിയ സാന്ത്വനം തുടക്കം മുതൽ ഇപ്പോൾ വരെയും ഹിറ്റ്‌ ചാർട്ടിൽ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. പരമ്പരയിൽ നായികാകഥാപാത്രമായ ദേവിയുടെ […]

പ്രേമം സിനിമയെ കടത്തിവെട്ടും പോൽ ഒരു ടീച്ചർ സ്റ്റുഡന്റ് പ്രണയമാണ് ശിവാജ്ഞലിമാരുടെ.!! അമരാവതിയിൽ സുഖ താമസവുമായി ഹരിയും അപ്പുവും;| Santhwanam today episode

Santhwanam today episode: “കുറുക്കൻ കോഴിക്കൂട്ടിലേക്ക് എന്ന പോലെ ശിവേട്ടന്റെ ഈ നോട്ടം, അത് കുറച്ച് കൂടുന്നുണ്ട്..” സാന്ത്വനത്തിന്റെ ആരാധകർക്ക് ഇപ്പോൾ പലവിധ പരാതികളാണ്. “അഞ്ജുവിനും അപ്പുവിനും ഭർത്താക്കന്മാരെ മുതലാളിമാരാക്കണം… എന്നാൽ ബാലേട്ടനുള്ളപ്പോൾ ഹരിയും ശിവനും സാന്ത്വനത്തിലെ അടിമകൾ മാത്രം..” അതേപോലെ പ്രേക്ഷകർ പറഞ്ഞുവെക്കുന്ന മറ്റൊരു കാര്യമാണ് ഹരിക്കും അപ്പുവിനും ഔട്ട്ഡോർ ലവ് സീനുകൾ നൽകുന്നത് പോലെ ശിവാഞ്ജലിക്കും അത്തരം സ്പെഷ്യൽ റൊമാന്റിക്ക് സീനുകൾ കൊടുക്കണമെന്നത്. എപ്പോഴും ഈ റൂമിനകത്ത് തന്നെയുള്ള ശിവാഞ്‌ജലി സീനുകൾ ബോറടിച്ചുതുടങ്ങി എന്നാണ് […]

കുഞ്ഞൂട്ടന്റെ ആദ്യത്തെ വെഡ്ഡിംഗ് പാർട്ടി.!! പൂക്കാലo വരവായി നിരഞ്ജന്റെ മകൻ ഗൗരിയുടെ കല്യാണം അടിച്ചുപൊളിച്ചു;|Niranjan Actor with Cute Baby Malayalam

Niranjan Actor with Cute Baby Malayalam : മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയനടനാണ് നിരഞ്ജൻ നായർ. ഒട്ടനവധി സീരിയലുകളിൽ നായകകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് നിരഞ്ജൻ പ്രേക്ഷകമനസ്സുകളിൽ സ്ഥാനം പിടിച്ചത്. പൂക്കാലം വരവായി എന്ന പരമ്പരയിലെ ഹർഷൻ എന്ന കഥാപാത്രം നിരഞ്ജന്റെ ടെലിവിഷൻ ജീവിതത്തിൽ തന്നെ ഒരു നാഴികക്കല്ലായിരുന്നു. രാത്രിമഴ, മൂന്നുമണി, ചെമ്പട്ട് തുടങ്ങിയ സീരിയലുകൾ നിരഞ്ജന്റെ കലാജീവിതത്തിന് മാറ്റ് കൂടിയ പരമ്പരകൾ തന്നെയാണ്. ഇപ്പോഴിതാ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അഭിനയത്തിലേക്ക് തിരിച്ചുവരികയാണ് നിരഞ്ജൻ. അഭിനയത്തിന് ചെറിയ […]

സാന്ത്വനത്തിൽ ശിവാജ്ഞലി പ്രണയം തുളുമ്പുന്നു.!! തമ്പി ആഗ്രഹിക്കുന്ന മരുമകനായി ഹരിയെ കിട്ടുമോ?| Santhwanam today episode

Santhwanam today episode: “പഠിക്കുകയുമില്ല… മറ്റുള്ളവരെ പഠിപ്പിക്കുകയുമില്ല..” ശിവേട്ടന്റെ ഒരു കാര്യം. പഠിക്കാനിരിക്കുന്ന അഞ്ജുവിനെ എടുത്ത് പൊക്കുകയാണ് നമ്മുടെ ശിവേട്ടൻ. പഠനകാലം പ്രണയകാലമാക്കി ശിവാഞ്ജലിമാരുടെ ഈ ലവ് സ്റ്റോറി തുടരുകയാണ്. അമരാവതിയിൽ പെട്ടുപോയ അവസ്ഥയിലാണ് ഹരി. കിട്ടിയ അവസരം നന്നായി മുതലാക്കുന്നുണ്ട് നമ്മുടെ തമ്പി സാർ. ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയും പോലെ അപ്പുവും ഹരിയെ പെടുത്തിക്കളയുകയാണ്. അമരാവതിയിൽ ഹരിയെ കൂട്ടുനിർത്താനുള്ള ശ്രമമാണ് തമ്പിയുടേത്. അപ്പുവിന്റെ ആഗ്രഹവും അത് തന്നെ. സാന്ത്വനം വീട്ടിലേക്ക് ഇത്തവണ അച്ചുവും എത്തുകയാണ്. […]

സാന്ത്വനം ഒന്നാമതെത്തിയതിന്റെ പിന്നിലെ സീക്രട്ട് ഇതാണ്.! അവാർഡ് ഏറ്റുവാങ്ങി ചിപ്പി.!! നിറഞ്ഞ കണ്ണുകളോടെ ചിപ്പി അവാർഡ് ഏറ്റുവാങ്ങിയപ്പോൾ | Swanthanam Serial Award

Swanthanam Serial Award: മലയാളികളുടെ സ്വീകരണമുറികളിൽ പുതുവസന്തം തീർത്ത പരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് സാന്ത്വനത്തിനുള്ളത്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. താരം തന്നെയാണ് പരമ്പരയിലെ ദേവി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാന്ത്വനം ആരാധകർക്ക് ഇപ്പോഴിതാ ഒരു സന്തോഷവാർത്ത വന്നെത്തിയിരിക്കുകയാണ്. സോഷ്യലിസ്റ്റ് സാംസ്‌കാരിക കേന്ദ്രയുടെ ഈ വർഷത്തെ ഏറ്റവും മികച്ച ടെലിവിഷൻ പരമ്പരയ്ക്കുള്ള അവാർഡ് സാന്ത്വനം സ്വന്തമാക്കിയിരിക്കുകയാണ്. ചിപ്പിയാണ് അവാർഡ് ഏറ്റുവാങ്ങിയത്. താരം അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. […]

അവധി ദിവസം അടിച്ചുപൊളിച്ച് ശാലു കുര്യൻ .!!മക്കളെയും കൊണ്ടുള്ള ആദ്യ ബീച്ച് യാത്ര| Shalu kurian with family beach visit

Shalu kurian with family beach visit: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന പ്രേക്ഷകപ്രിയ പരമ്പരയിലൂടെ ആരാധകരെ വാരിക്കൂട്ടിയ താരമാണ് ശാലു മെൽവിൻ.മലയാളത്തിൽ മാത്രമല്ല തമിഴ് മേഖലയിലും ശാലു തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. ചന്ദനമഴ എന്ന പരമ്പരയിലെ വർഷ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. പരമ്പരയിലെ നെഗറ്റീവ് റോൾ ആയിരുന്നു വർഷയുടെത്. 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. അഭിനേത്രിയായും, മോഡലായും, ഇൻഫ്ലുവൻസറായും, ബിസിനസ് വുമൺ […]

തമ്പിയുടെ സ്നേഹത്തിനു മുന്നിൽ ഹരി വീണുപോകുമോ ?.!! ശിവാജ്ഞലിമാരുടെ കള്ളത്തരം പിടിക്കാൻ ഒരുങ്ങി ദേവി ഏട്ടത്തി;| Santhwanam today episode

Santhwanam today episode: മലയാളികൾ ഹൃദയത്തോട് ചേർത്ത പരമ്പരയാണ് സാന്ത്വനം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടി ആർ പി റൈറ്റിൽ മുന്നിൽ നിൽക്കുന്ന പരമ്പര കൂടിയാണ് ഇത്.പരമ്പരയിലെ ശിവനും അഞ്ജലിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് . സജിനും ഗോപികയുമാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ശിവാഞ്ചലി പ്രണയം തന്നെയാണ് പരമ്പരയുടെ ഇതിവൃത്തവും. പരമ്പരയുടെ സംവിധാനം ആദിത്യനാണ്.ജെ പള്ളശ്ശേരി ആണ് തിരക്കഥ നിർവഹിക്കുന്നത്. ഗിരീഷ് നമ്പ്യാർ, രാജീവ് പരമേശ്വരൻ, രക്ഷാ രാജ്,ചിപ്പി, അച്ചു സുഗന്ധ്, എന്നിവരാണ് മറ്റു […]

മലയാളികൾ മറക്കാൻ ഇടയില്ലാത്ത വേണിയുടെ വിശേഷം അറിഞ്ഞോ ?.!! മകളുടെ പുതിയ വിശേഷം പങ്കുവെച്ച് നടി സോനു സതീഷ് ;| Mini Screen Actress Sonu Satheesh Daughter Happy News Malayalam

Mini Screen Actress Sonu Satheesh Daughter Happy News Malayalam: ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സോനു സതീഷ്. നിരവധി കഥാപാത്രങ്ങൾ പിന്നീട് താരത്തിന്റെ ജീവിതത്തിൽ വന്നുപോയിട്ടുണ്ടെങ്കിലും ഇന്നും മലയാളികൾ പ്രിയപ്പെട്ട വേണിയായാണ് സോനുവിനെ കാണുന്നത്. ഒരുപക്ഷേ താരത്തിന്റെ പേര് പോലും സോനു എന്നാണെന്ന് ഇന്നും പല വീട്ടമ്മമാർക്കും അറിയാൻ വഴിയില്ല. മലയാള മിനിസ്ക്രീൻ രംഗത്ത് തന്റേതായ ചുവടുറപ്പിച്ച താരം വിവാഹത്തോടെ താൽക്കാലികമായി അഭിനയത്തിൽ നിന്നും ഒരു […]