നീലക്കുയിൽ സീരിയൽ നായികയ്ക്ക് വിവാഹം;വരന്റെ കൈപിടിച്ചു പള്ളിയിലേക്ക്.!!ആശംസകളുമായി സീരിയൽ ലോകം. | Neelakuyil Fame Karolin Marriage Viral Malayalam
Neelakuyil Fame Karolin Marriage Viral Malayalam : മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു പരമ്പരയാണ് നീലക്കുയിൽ. നിരവധി പരമ്പരകൾ പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ടെങ്കിലും അതിൽ കഥയിൽ വൈവിധ്യങ്ങൾ പുലർത്തുന്ന പരമ്പരകളാണ് ജനങ്ങൾ ഇഷ്ടപ്പെടാറുള്ളത്. അത്തരത്തിൽ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം പിടിച്ച സീരിയൽ ആണ് നീലക്കുയിൽ.ഏഷ്യാനെറ്റ് ആണ് ഈ പരമ്പര പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിലും ഇത് സ്ട്രീമിംഗ് ചെയ്യുന്നുണ്ട്. നിരവധി താരങ്ങൾ ടെലിവിഷനിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായി മാറാറുണ്ട്.അത്തരത്തിൽ നീലക്കുയിൽ […]