പ്രണയം എപ്പോൾ വേണമെങ്കിലും സംഭവിക്കാം.!!ഷംന കാസിമിന്റെ സന്തോഷത്തിനു കാരണം ഇതാണ്;സർപ്രൈസ് വീഡിയോ വൈറൽ.!! | Shamna Kassim Love Story Viral Malayalam
Shamna Kassim Love Story Viral Malayalam : സിനിമ പ്രേമികളുടെ പ്രിയതാമാണ് ഷംന കാസിം. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ആണ് ഷംന പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. കൂടാതെ നല്ലൊരു നർത്തകി കൂടിയാണ് ഷംന.തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും ആണ് താരം ആരാധകരോട് ഇടപഴകാറുള്ളത്. താരത്തിന്റെ വിവാഹവും തുടർന്ന് ഉള്ള ഗർഭകാലഘട്ടവും എല്ലാം പ്രേക്ഷകർ ഇതിനോടകം കണ്ടുകഴിഞ്ഞു. ഷംനയ്ക്ക് ഒരാൺകുഞ്ഞ് പിറന്നതും കുഞ്ഞിന്റെ […]