മലയാളസിനിമയിലെ ചിരിസുൽത്താനും വിടപറഞ്ഞു;ഒരേ വർഷത്തിലെ രണ്ടു വിട പറച്ചിൽ.!!പൊട്ടിക്കരഞ്ഞ് സിനിമ ലോകം. | Actor Mamukkoya Passed Away Viral Malayalam
Actor Mamukkoya Passed Away Viral Malayalam : നാലു പതിറ്റാണ്ടുകളായി മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന താരമായിരുന്നു നടൻ മാമുക്കോയ. ഇപ്പോഴിതാ ഈ ഇതിഹാസം നമ്മെ വിട്ട് വിട പറഞ്ഞിരിക്കുകയാണ്. കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയ്യടി നേടിയ വ്യക്തിയാണ് ഇദ്ദേഹം.വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.കേരള സർക്കാരിന്റെ പ്രഥമഹാസ്യ അഭിനേതാവിനുള്ള പുരസ്കാരം നേടിയ വ്യക്തിയാണ് ഇദ്ദേഹം. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി […]