ഞാൻ ഒരു നല്ല അമ്മ ആവുമായിരുന്നില്ല;ദൈവം സ്ത്രീകളെ സ്ട്രോങ്ങ് ആക്കുന്നു.!!പോസ്റ്റ് പാർട്ടം തുറന്നു പറച്ചിലുകളുമായി പേർളി.!! | Pearly Maneey And Sreenish Latest Viral Video
Pearly Maneey And Sreenish Latest Viral Video : ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ പരസ്പരം അടുത്തറിയുകയും വിവാഹിതരാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവരുടെയും വിവാഹം കഴിഞ്ഞ് ഇപ്പോൾ ഇതാ നാലുവർഷമായിരിക്കുന്നു. സന്തോഷകരമായ ദാമ്പത്യമാണ് ഇവരുടേത്. ഇവർക്ക് ഒരു മകളാണ് ഉള്ളത്. നില എന്നാണ് കുഞ്ഞിന് പേര് വെച്ചിരിക്കുന്നത്. പേളിയും ശ്രീനിഷും എന്നപോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ് നിലയും. നല്ലൊരു ഇൻഫ്ലുവൻസറാണ് പേളി മാണി. ഇപ്പോൾ ഇതാ ഇവരുടെ നാലാം […]