മകനെ പേരിന്റെ പേരിൽ ഇനി ആരും കളിയാക്കാൻ പാടില്ല.!! പുതിയ തുടക്കവുമായി ദേവികയും ഭർത്താവ് വിജയും; ആശംസകളുമായി ആരാധകർ.!! | Devika Nambiar And Vijay Madhav New Happy News Viral
Devika Nambiar And Vijay Madhav New Happy News Viral : പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് വിജയ് മാധവും ദേവിക നമ്പ്യാരും.ദേവിക അഭിനയ ലോകത്ത് സജീവമാണെങ്കിൽ വിജയ് മാധവ് ഗാനരംഗത്താണ് തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് വിജയ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്.അവതാരികയായും ദേവിക പ്രേക്ഷകർക്ക് മുമ്പിൽ സജീവമാണ്. വിജയുടെയും ദേവികയുടെയും വിവാഹം സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇവർ തങ്ങളുടെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ […]