എന്റെ 40 വയസ്സിൽ 4 -ാം തിയ്യതിയാണ് നിങ്ങളുടെ സ്നേഹം അറിഞ്ഞത് .!! നിരവധി സർപ്രൈസുകൾ അടുത്ത് തന്നെ സിനിമയിൽ കാണാമെന്ന് പ്രിയ നടൻ ബാല; | Actor Bala Thanking prayers viral malayalam
Actor Bala Thanking prayers viral malayalam: പ്രേക്ഷകരുടെ പ്രിയതാരമാണ് ബാല. കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിലും വാർത്തകളിലും മറ്റുമായി നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തിത്വമാണ് ഇദ്ദേഹം. ഇദ്ദേഹം കരൾ രോഗ സംബന്ധമായി ആശുപത്രിയിൽ അഡ്മിറ്റ് ആയ വിശേഷങ്ങൾ ആയിരുന്നു പ്രേക്ഷകർ അറിഞ്ഞു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോഴതാ രോഗത്തിൽ നിന്നെല്ലാം മുക്തി നേടി വീണ്ടും ജീവിതത്തിലേക്കും സിനിമയിലേക്കും ബാല തിരിച്ചുവരികയാണ് എന്ന വാർത്തകളാണ് പ്രേക്ഷകരെ തേടിയെത്തിയിരിക്കുന്നത്. ബാല തന്നെയാണ് ഈ വിശേഷം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഇനി നിങ്ങൾക്ക് […]