ജീവിതത്തിന്റെ രണ്ടാംഘട്ടത്തിനൊരുങ്ങി സാമന്ത ; എല്ലാവരുടെയും അനുഗ്രഹം വേണം .!! Samandha And Dev Mohan Happy News Viral Malayalam
Samandha And Dev Mohan Happy News Viral Malayalam : എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന സമാന്ത നായികയായി എത്തുന്ന പുതിയ ചിത്രമാണ് ശാകുന്തളം. ദേവ് മോഹൻ നായകനായി ദുഷ്യന്തനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖർ ആണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ വ്യക്തിയാണ് ദേവ് മോഹൻ. മലയാളം, കന്നട, ഹിന്ദി, തെലുങ്ക്, തമിഴ് എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ശകുന്തളയുടെ വീക്ഷണ കോണിൽ നിന്നാണ് […]