ഗർഭിണിയായിരിക്കെ ഭക്ഷണത്തിനു വേണ്ടി ബുദ്ധിമുട്ടി.!! ഹോസ്പിറ്റലിൽ എത്തിയപ്പോൾ കരഞ്ഞു നിലവിളിച്ച അശ്വതി.!! | Aswathy Sreekanth Life Story Viral Malayalam
Aswathy Sreekanth Life Story Viral Malayalam : ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി തന്റെ കരിയര്‍ തുടങ്ങിയ അശ്വതിക്ക് വലിയ ജന പിന്തുണ ലഭിച്ചു. ചക്കപ്പഴം എന്ന പരമ്പരയിൽ ആശ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ച താരത്തിന് വലിയ ആരാധക പിന്തുണയാണ് ലഭിച്ചത്. ഇപ്പോൾ താരം തന്റെ ഭര്‍ത്താവ് ശ്രീകാന്തിനും മക്കളായ പത്മയുടെയും കമലയുടെയും ഒപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. താരത്തിന്റെതായി ഇപ്പോൾ ശ്രദ്ധ നേടുന്നത് ഫ്ളവേഴ്സ് ഒരു […]