ഇതാ ഓജസ്സും തേജസ്സും ഉള്ള പഴയ ബാല; തിരിച്ചു വരവിലേക്കു പുതിയ വർക്ക്ഔട്ട് വീഡിയോയുമായി താരം.!! | Actor Bala Workout Video After Surgary Viral
Actor Bala Workout Video After Surgary Viral : മലയാളം തമിഴ് എന്നീ സിനിമകളിൽ നിറ സാന്നിധ്യമായ നടനാണ് ബാല. 2003ൽ റിലീസ് ചെയ്ത അമ്പു സിനിമയിലൂടെയാണ് നടൻ ബാല തമിഴ് സിനിമ ലോകത്തേക്ക് കടക്കുന്നത്. മലയാളത്തിൽ തന്നെ ഒട്ടേറെ ചലച്ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിരിക്കുകയാണ്. രണ്ട് ഇൻഡസ്ട്രികളിൽ താരത്തിനു അനവധി ആരാധകരാണ് ഉള്ളത്. എന്നാൽ മലയാളികൾ തന്നെ ഏറ്റെടുത്തത് പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ മുഖം എന്ന സിനിമയിലൂടെയാണ്. പുതിയമുഖം […]