എന്നായാലും അവസാനിക്കുമെന്ന് അറിയാമായിരുന്നു; പക്ഷെ പെട്ടന്നായപ്പോൾ വിഷമമായി.!! തുറന്നു പറച്ചിലുകളുമായി മേഘ്ന വിൻസെന്റ്.! | Meghna Vincent Reveal Some Truth Viral Video
Meghna Vincent Reveal Some Truth Viral Video : കഴിഞ്ഞ രണ്ടര വർഷക്കാലമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു മിസ്സിസ് ഹിറ്റ്ലർ. ഇപ്പോഴിതാ പരമ്പര അവസാന എപ്പിസോഡിലേക്ക് നീങ്ങുകയാണ്. അവസാന എപ്പിസോഡിന്റെ ചിത്രീകരണവും നടന്നു കഴിഞ്ഞു. ഈ വിഷമ വാർത്ത തന്റെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഇപ്പോൾ പ്രിയ താരം മേഘ്ന വിൻസെന്റ്. ഈ പരമ്പര തീരാൻ പോവുകയാണെന്ന് പെട്ടെന്ന് പറഞ്ഞപ്പോൾ അത് ഉൾക്കൊള്ളാൻ സാധിച്ചില്ല എന്നും സങ്കടമാണ് വന്നത് എന്നും താരം പറയുന്നു. എന്നും […]