അമ്മ ഇല്ലെങ്കിലും അമ്മയുടെ സ്വപ്നം യാഥാർഥ്യമാക്കി സാഗർ സൂര്യ; ഇതുപോലൊരു മകനെ കിട്ട്യൻ പുണ്യം ചെയണമെന്നു ആരാധകരും.!! | Sagar Surya Helping Hand to Housemade Viral
Sagar Surya Helping Hand to Housemade Viral : ബിഗ്ബോസ് താരമായ സാഗർ സൂര്യയെ അറിയാത്ത മലയാളികൾ കാണില്ല. തട്ടീം മുട്ടീം എന്ന കോമഡി സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതരമായി മാറിയ സാഗർ സൂര്യ ഇക്കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്. തന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന ചേച്ചിക്ക് വീട് വെച്ചു കൊടുത്ത സന്തോഷം പങ്ക് വെച്ചു കൊണ്ടുള്ള വീഡിയോ ആണ് സാഗർ സൂര്യ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്. ചോർന്നൊലിക്കുന്ന […]