ഉറങ്ങാൻ നേരം 10 മിനുട്ട് ചോദിച്ച് ചെയ്തതാണ്; അച്ചാച്ചൻ ഇത് കാണുമ്പോൾ സന്തോഷിക്കും.!! അല്ലിയുടെ കവിത പങ്കുവെച്ച് പൃഥ്വിരാജ്.!! | Prithviraj Daughter Alankritha Father’s Day Letter Viral
Prithviraj Daughter Alankritha Father’s Day Letter Viral : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. അമ്മയും സഹോദരനും അച്ഛനും ഭാര്യയും സഹോദരന്റെ ഭാര്യയും എല്ലാവരും സിനിമാലോകത്ത് സജീവ സാന്നിധ്യം തന്നെ. നായക വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാനുള്ള ഒരു പ്രത്യേക കഴിവ് താരത്തിന് ഉണ്ട്. നായകൻ, നിർമ്മാതാവ്, ഡയറക്ടർ പിന്നണി ഗായകൻ , എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം. സിനിമകളിൽ നിന്നും ഇടവേള കിട്ടുമ്പോൾ എല്ലാം തന്റെ കുടുംബത്തോടൊപ്പം […]