ജീവിതത്തിന്റെ പുതിയ തുടക്കത്തിലേക്ക് ദേവിക നമ്പ്യാരും വിജയും; കുഞ്ഞു ആത്മജയെ കൊണ്ട് ഉൽഘാടനം ചെയ്യിപ്പിച്ച് താരങ്ങൾ.!! | Devika Nambyar And Vijay Madhv New Happy News
Devika Nambyar And Vijay Madhv New Happy News : മലയാളികളുടെ പ്രിയ ഗായകനാണ് വിജയ് മാധവ്. ഇപ്പോൾ ഇതാ വിജയ് മാധവ്, ദേവിക നമ്പ്യാർ എന്നിവരുടെ വെറും നാല് മാസം പ്രായമുള്ള മകൻ ആത്‍മജ മഹാദേവ് ഉദ്ഘാടകനായിരിക്കുകയാണ്. തിരുവനന്തപുരം ശാസ്തമംഗലത്ത് കഴിഞ്ഞ ദിവസം ആരംഭിച്ച ഇരുവരുടെയും സ്വന്തം സ്ഥാപനമാണ് ആത്‍മജ. മകന്റെ പേര് തന്നെയാണ് സ്ഥാപനത്തിനും നൽകിരിക്കുന്നത്. അച്ഛന്റെ കയ്യിലിരുന്ന കത്രികയുടെ ഒരറ്റം കുഞ്ഞിക്കയ്യിൽ തൊട്ടാണ് ആത്‍മജ സെന്റർ റിബ്ബൻ മുറിച്ച് ഉദ്ഘാടനം ചെയ്തത്. […]