9 മാസം നിറവയറിൽ മൂത്തമകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി റേച്ചൽ മാണി.!! ആഡംബര ബർത്ത്ഡേ പാർട്ടി വീഡിയോ വൈറൽ.!! | Pearly Maneey Sister Son’s First Birthday Celebration Entertainment News
Pearly Maneey Sister Son’s First Birthday Celebration Entertainment News : നടിയും മോഡലും അവതാരകയുമൊക്കെയായി മീഡിയയിൽ തിളങ്ങുന്ന താരമാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമയുടെ സൂപ്പർ ഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരകയായി പേർളി എത്തിയപ്പോൾ ആണ് താരത്തിനു കൂടുതൽ സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. ലക്ഷങ്ങൾ ഫോളോ ചെയ്യുന്ന ഒരു യൂട്യൂബർ കൂടിയാണ് പേർളി ഇപ്പോൾ. വിവാഹം കഴിഞ്ഞു ഒരു കുട്ടി ആയിട്ടും യാതൊരു മടിയുമില്ലാതെ തന്റെ പ്രൊഫഷൻ […]