ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങൾ കയ്യടി നേടിയ കൊച്ചു കുട്ടി ഇതാണ്; കുഞ്ഞു ഗായികയുടെ പാട്ട് വൈറൽ.!! | Viral Small Girl Sing Palappoo Song
Viral Small Girl Sing Palappoo Song : പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല. ചില പാട്ടുകൾ നമ്മുടെ ഹൃദയത്തെ അത്രമേൽ സ്പർശിക്കും. ബസ്സിൽ യാത്ര ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴുമൊക്കെ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഏതു മടുപ്പിനെയും ഇല്ലാതാക്കാനും ഏതു വേദനകളെയും കരിച്ചുകളയാനും ഏതു മുറിവുകളെയും ഭേദമാക്കാനും കഴിയുന്ന ഔഷധമാണ് പാട്ട്. പാട്ടുകൊണ്ട് നിരവധിപേരെ കയ്യിലെടുത്ത ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ എന്ന സിനിമയിലെ […]