‘അമ്മ വേണ്ടാ; നില് ബേബിയെ പറ്റിക്കാമെന്നു കരുതി പണി കിട്ടി.!! പേർളി മാണി പെട്ട അവസ്ഥ.!! വീഡിയോ.! | Pearly Maaney And Nilu Baby Viral Video
Pearly Maaney And Nilu Baby Viral Video : നടിയും മോഡലും അവതാരകയുമൊക്കെയായി മീഡിയയിൽ തിളങ്ങുന്ന താരമാണ് പേളി മാണി. അനേകം ഫാൻസും ഫോള്ളോവേഴ്‌സും ഉള്ള സോഷ്യൽ മീഡിയ താരം കൂടിയാണ് പേളി. എന്നാൽ ഇപ്പോൾ പേളിയുടെ വീട്ടിൽ പേളിയെക്കാൾ വലിയൊരു താരമുണ്ട്. അത് മാറ്റാരുമല്ല പേളിയുടെ മോൾ നില ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. കുഞ്ഞു കുഞ്ഞു കുസൃതിതികളുമായി ഈ ചെറുപ്രായത്തിൽ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ നില ബേബിക്ക് കഴിഞ്ഞു..ഡി ഫോർ […]