അമ്മയുടെ വയറ്റിൽ കുഞ്ഞി വാവയെ ഉമ്മവെച്ച നില.!! ചേച്ചിപ്പെണ്ണ് എന്തൊരു ക്യൂട്ടാ.!! | Peraly Maneey Pregnancy Photoshoot Viral
Peraly Maneey Pregnancy Photoshoot Viral : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പ്രണയജോഡികളാണ് പേളിയും ശ്രീനിഷും. ബിഗ്ബോസ് എന്ന ഷോയിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആയത്. നമുക്കറിയാം ബിഗ്ബോസിന്റെ എല്ലാ സീസണുകളിലും പ്രണയ ജോഡികൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇവരെപ്പോലെ പ്രേക്ഷകർ ഇഷ്ടപ്പെട്ട മറ്റാരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ ആകും പ്രേക്ഷകരുടെ മറുപടി. അത്രയധികം ഫാൻസ് ഉള്ള ഒരു കോമ്പോ ആയിരുന്നു ഈ പേളീഷ് എന്ന് പ്രേക്ഷകർ സ്നേഹത്തോടെ വിളിച്ച ഈ പ്രണയ […]