ഇത് ഒന്നൊന്നര സേവ് ദ് ഡേറ്റ് ആണേ.!! 1970 കളിലെ വൈറൽ പ്രണയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം.!! | Old Man Viral Save The Date Entertainment
Old Man Viral Save The Date Entertainment : വിവാഹ സങ്കൽപ്പങ്ങൾ ഒരു പാട് മാറ്റങ്ങൾ വന്ന കാലം ആണ് ഇത്. പുതിയ തലമുറയിലെ ആൾക്കാർ സേവ് ദി ഡേറ്റ് എന്ന പുതിയ ഐഡിയ കൊണ്ടുവന്നു. അതോടെ കുറേ കോപ്രായങ്ങളും, കാട്ടിക്കൂട്ടലുകളുമായി പുതിയ തലമുറ എന്തൊക്കെയോ ചെയ്തു കൂട്ടുന്ന കാഴ്ചകൾ സമൂഹ മാധ്യമങ്ങളിൽ നമ്മൾ ഒരുപ്പാട് കണ്ടിട്ടുമുള്ളതാണ്.എന്നാൽ ഇതിൽനിന്നും വളരെ വ്യത്യസ്തമായ ഒരു സേവ് ദി ഡേറ്റ് വീഡിയോ ആണ് ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇതിനുമുൻപ് […]