വെണ്ണിലാ കൊമ്പിലെ രാപ്പാടി; മുക്തതയുടെ സ്വന്തം കണ്മണിക് ജന്മദിനം.!! പിറന്നാൾ ആഘോഷമാക്കി അമ്മയും മോളും.!! | Mukhtha Daughter Happy News Viral Entertainment
Mukhtha Daughter Happy News Viral Entertainment : ബിഗ്സ്ക്രീനിൽ നിന്ന് തുടങ്ങി ഇപ്പോൾ മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് മുക്ത. ബാലതാരമായാണ് മുക്ത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.മലയാളത്തിൽ മാത്രമല്ല തമിഴിലും മുക്ത അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മലയാളി പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു. എന്നാൽ കല്യാണ ശേഷം ബിഗ് സ്ക്രീനിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു മുക്ത. മലയാളികളുടെ പ്രിയ ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയായിരുന്നു […]