മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ !!അന്ത്യം ബാംഗ്ലൂരിൽ ചിന്മയിൽ വെച്ച്.!! | Oommen Chandi Passed Away Sad News
Oommen Chandi Passed Away Sad News : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (80) അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും പുതുപ്പള്ളി നിയമസഭ അംഗവുമായ ഉമ്മൻ ചാണ്ടി ഏറെ നാളായി അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ബാംഗ്ലൂരിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. 2004-2006, 2011-2016 എന്നീ കാലഘട്ടങ്ങളിലായി 7 വർഷം ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദമന്യേ ഒരു മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിലെ ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റിയ ഉമ്മൻ ചാണ്ടി […]