മനോജ് കെ ജയന്റെ മകളെ കണ്ടോ? പുതിയ വിശേഷ വാർത്ത ആഘോഷമാക്കി താരവും കുടുംബവും.!! | Manoj K Jayan Daughter Sreya Graduation Ceremoney Viral
Manoj K Jayan Daughter Sreya Graduation Ceremoney Viral : നമുക്കറിയാം ദിവസേന അനേകായിരം മലയാളി യുവാക്കളാണ് വിദ്യാഭ്യാസം ചെയ്യാൻ മാത്രമായി വിദേശ രാജ്യങ്ങളിലേക്ക് കയറിപ്പോകാറുള്ളത്.പോകുന്നത് പോലെ അല്ല പലരും മടങ്ങി വരുന്നതും. അവിടുത്തെ ലൈഫ് സ്റ്റൈലും ജീവിത സാഹചര്യങ്ങളും അവരെ പാടേ മാറ്റാറുണ്ട്. ഇപ്പോഴിതാ മലയാളികൾ ഏറെ അന്വേഷിച്ചു നടന്ന ഒരു താരപുത്രിയെ കണ്ട് പിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. അത് മാറ്റാരുമല്ല മലയാളത്തിന്റെ സൂപ്പർ താരം മനോജ് കെ ജയന്റെയും ഭാര്യ ആശയുടെയും മകളാണ് […]