ഹയ്യയോ.!! ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി; കുഞ്ഞുമോളുടെ പാട്ട് കേട്ട് കാണികൾ ചിരിച്ചു ചിരിച്ചു മരി ച്ചില്ലെന്നേയുള്ളൂ.!! വീഡിയോ വൈറൽ | Cute baby girl singing at School viral video
Cute baby girl singing at School viral video : പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അത് പാടുന്നത് ഒരു കുഞ്ഞാണെങ്കിലോ ഇഷ്ടം കൂടുകയേയുള്ളൂ അല്ലേ? അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കുഞ്ഞുവാവ പാട്ടുപാടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നമസ്തേ കൂട്ടുകാരേ ഞാനൊരു പാട്ടുപാടാൻ പോവാണ് എന്ന് പറഞ്ഞു പാട്ടുപാടാൻ തുടങ്ങുകയാണ് കുഞ്ഞ്. മുയലിന്റെ ബുദ്ധി എന്ന പാട്ടാണ് കുഞ്ഞു പാടുന്നത്. സിംഹവും കുറുക്കനും എല്ലാം പാട്ടിൽ കടന്നുവന്നു. […]