യുവനടി ആര്യശ്രീറാമിന് വിവാഹം.!!ഓടിനടന്ന് പ്രിയ കൂട്ടുകാരി സുചിത്ര.. സീരിയൽ താരങ്ങൾ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ വൈറലാകുന്നു.. | Arya sreeram engagement news
Arya sreeram engagement news : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടി ആര്യ ശ്രീറാം വിവാഹജീവിതത്തിന് തയ്യാറെടുക്കുന്നു. ടെലിവിഷൻ പ്രേക്ഷകർക്ക് എക്കാലത്തും പ്രിയപ്പെട്ട കോമഡി ഷോയാണ് ബഡായി ബംഗ്ലാവ്. ബഡായി ബംഗ്ലാവിന്റെ പ്രൊഡ്യൂസർ ഡയാന സിൽവസ്റ്ററാണ് മലയാളികൾക്ക് ആര്യയെ പരിചയപ്പെടുത്തുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ സ്ത്രീധനത്തിൽ ഏറെ പ്രേക്ഷകപ്രീതിയാർജിച്ച ഒരു കഥാപാത്രത്തെയാണ് അന്ന് ആര്യ ശ്രീരാം അവതരിപ്പിച്ചത്. സ്ത്രീധനത്തിലെ ആ കഥാപാത്രത്തിന്റെ പേരിൽ തന്നെയാണ് ഇന്നും ആര്യ അറിയപ്പെടുന്നത്. സൂര്യ ടിവിയിലെ ഇഷ്ടം എന്ന […]