ഉപ്പും മുളകും വീട്ടിൽ വൻ ആഘോഷം; ജൂഹിയുടെ ജന്മദിനം കളറാക്കി സഹതാരങ്ങൾ.!! | Uppum Mulakum Juhi Birthday Celebration
Uppum Mulakum Juhi Birthday Celebration : മലയാളി പ്രേക്ഷകർ ഒരുപാടിഷ്ടപ്പെടുന്ന ഒരു മിനിസ്‌ക്രീൻ സീരീസ് ആണ് ഉപ്പും മുളകും. ഫ്ലവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകിന് വലിയ ആരാധക നിര തന്നെ സ്വന്തമായി ഉണ്ട്. അച്ഛനും അമ്മയും അവരുടെ 5 മക്കളും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ഉപ്പും മുളകിൽ തമാശക്കാണ് കൂടുതൽ പ്രാധാന്യം. 2015 ൽ ആരംഭിച്ച ഷോ ഇപ്പോഴും വിജയകരമായി തുടരുകയാണ്.ഉപ്പും മുളകിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട്. […]