കുട്ടികളുടെ സ്വന്തം ചാണ്ടി അച്ചാച്ചൻ; ഈ ഒരു രംഗം മാത്രം മതി ഇദ്ദേഹം ജനങ്ങൾക്കിടയിൽ, കുട്ടികൾക്കിടയിൽ ആരായിരുന്നുവെന്ന് മനസിലാക്കാൻ.! | Oommen chandi Funeral Viral Video
Oommen chandi Funeral Viral Video : കേരള ചരിത്രത്തിലെ തന്നെ മുഖ്യമന്ത്രിമാരിൽ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ആയിരങ്ങളുടെ കണ്ണീർതുള്ളികൾ ഏറ്റുവാങ്ങിക്കൊണ്ട് വിലാപയാത്രയായി നിരവധി സ്ഥലങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്.. നിറപുഞ്ചിരിയുമായി ഏവരെയും എപ്പോഴും സ്വാഗതം ചെയ്യുന്ന വിശാല മനസിന്റെ അതിരുകളില്ലാത്ത സ്നേഹസ്പർശമായിരുന്നു ഉമ്മൻ ചാണ്ടി . തിരക്കുകൾക്കിടയിലും പറയുന്നതെല്ലാം സൗമനസ്യപൂർവ്വം കേട്ടും അധികാരത്തിന്റെ ഗർവ് ഇല്ലാതെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, ചെയ്യുന്ന ജനനായകനെ ഓരോ സ്ഥലത്തു നിന്നും ആയിരക്കണക്കിന് പേരാണ് വിലാപയാത്രയായി അനുഗമിച്ചത്. […]