ബിഗ്‌ബോസ് അനു ജോസഫിന് പുതിയ വീട്ടിൽ വെച്ച് അപ കടം; സ്വിമ്മിങ് പൂൾ ഷൂട്ടിനിടെയാണ് സംഭവം!! | Anu Josaph Accident Viral News
Anu Josaph Accident Viral News : മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന ഒരു താരമാണ് അനു ജോസഫ് അഭിനേത്രി ആയും അവതാരകയായും മിനി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന അനു മലയാളികൾക്ക് സ്വന്തം വീട്ടിലെ ഒരു അംഗത്തെപ്പോലെ തന്നെയാണ്.സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അനു. നിരവധി സിനിമകളിലും അഭിനച്ചിട്ടുണ്ട്. ഡാൻസർ കൂടിയായ അനുവിന്റെ തുടക്കം കലാഭവനിൽ നിന്നും ആയിരുന്നു. ആദ്യമായി അനു അഭിനയിച്ചത് ചിത്രലേഖ എന്ന പരമ്പരയിൽ ആണ് പിന്നീട് അനേകം സീരിലുകളുടെ ഭാഗമായ […]