ഗുരുവായൂരപ്പന് കാണിക്കയായി സ്വർണകിരീടം; തമിഴ് മുഖ്യന്റെ ഭാര്യാ ദുർഗ്ഗാ സ്റ്റാലിനാണ് വഴിപാടായി ലക്ഷങ്ങളുടെ കിരീടം സമർപികുനത്.!! | Durga Stalin Offers Gold Crown To Guruvayoorappan
Durga Stalin Offers Gold Crown To Guruvayoorappan : തമിഴ് നാട് രാഷ്ട്രീയത്തിന്റെ മുഖവും ജനകീയനായ നേതാവുമായ കരുണാനിധിയുടെ മകനും ഇപ്പോഴത്തെ തമിഴ് നാട് മുഖ്യമന്ത്രിയുമാണ് സ്റ്റാലിൻ. ഒരുപാട് കാലങ്ങൾക്ക് ശേഷം ഡിഎം കെ അധികാരത്തിൽ വന്നപ്പോൾ കരുണാനിധിയുടെ പിൻഗാമിയായ സ്റ്റാലിൻ തന്നെയാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്ട്രോങ്ങ് ആയ ഒരു മുഖ്യമന്ത്രി തന്നെയാണ് മുത്തുവേൽ കരുണാനിധി സ്റ്റാലിൻ എന്ന എം കെ സ്റ്റാലിൻ. സ്റ്റാലിൻ ജനിച്ച് അഞ്ച് ദിവസത്തിന് ശേഷമാണു റഷ്യൻ […]