ആത്മജക്ക് ഗുരുവായൂരിൽ ചോറൂണ്.!! അച്ഛന്റെ മടിയിൽ ഇരുന്ന് കൃഷ്ണ മാമം കഴിച്ച് നായികയുടെയും ഗായകൻ്റെയും കുഞ്ഞ്; മകന്റെ പുതിയ വിശേഷ വീഡിയോയുമായി ദേവികയും വിജയും.!! | Devikaa Nambiaar And Vijay Maadhhav Baby AthmajaChorunu Ceremony In Guruvayur
Devikaa Nambiaar And Vijay Maadhhav Baby AthmajaChorunu Ceremony In Guruvayur : ഏഷ്യാനെറ്റ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനാണ് വിജയ് മാധവ്. ഇദ്ദേഹത്തിൻ്റെ പത്നി ദേവിക നമ്പ്യാർ നല്ലൊരു അവതാരികയും നടിയുമായിരുന്നു. രണ്ടു പേരും പ്രേക്ഷകർക്ക് സുപരിചിതമാണെങ്കിലും കൂടുതൽ പരിചിതമാകുന്നത് വിവാഹശേഷമാണ്. വിജയ് മാധവിൻ്റെ യുട്യൂബ് ചാനലിലൂടെയാണ് ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളൊക്കെ പങ്കു വച്ചിരുന്നത്. ദേവിക ഗർഭിണിയായ സന്തോഷ വാർത്തയും, മകൻ ജനിച്ചതിനു ശേഷമുള്ള വാർത്തകളും വിജയ് പങ്കുവച്ചിരുന്നു. മകന് […]