അപ്പയെ പറ്റിക്കാനായി കുഞ്ഞു മക്കൾ; ആരാധകരെ കുടുകുടെ ചിരിപ്പിച്ച് കുഞ്ഞുമോനും കുഞ്ഞു മക്കളും.!! | Cute Baby Girl With Kunju Mone Funny Video
Cute Baby Girl With Kunju Mone Funny Video : വീഡിയോകൾ കാണാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? തിരക്കുള്ള ജീവിതത്തിൽ നമുക്ക് ആശ്വാസം പകരുന്നവയാണ് ഇത്തരം വീഡിയോകൾ.നമ്മെ ചിരിപ്പിക്കുന്ന പുതിയൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. അച്ഛനോടുള്ള സ്നേഹം കൊണ്ട് ഒരു കുഞ്ഞു പഴം അച്ഛനായി കരുതിവയ്ക്കുകയാണ് ഒരു കുഞ്ഞുമോൾ. ഇത് കണ്ട് അച്ഛൻ വികാരാധീനനാകുന്നു. പക്ഷേ കുറച്ചു കഴിയുമ്പോഴാണ് സംഗതി കളർ ആകുന്നത്. 9 പഴം ഞാൻ കഴിച്ചപ്പേ…പത്താമത്തെ പഴം താഴെ വീണുപോയി… അതാണ് അപ്പയ്ക്ക് […]