കേരളക്കര കാത്തിരുന്ന പൊടിറോബ് എൻഗേജ്മെന്റ് ; റോബിൻ മച്ചാന്റെയും പൊടിയുടെയും ലുക്ക് കണ്ടു ഞെട്ടി ആരാധകർ .. വീഡിയോ വൈറൽ.| Dr Robin Radhakrishnan Engagement Video Viral malayalam
Dr Robin Radhakrishnan Engagement Video Viral malayalam : റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥി ആയിരുന്നു.റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസ് മലയാളത്തിലെ ഇതുവരെ കഴിഞ്ഞ എല്ലാ സീസണിലും വെച്ച് ഏറ്റവും കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കിയ മത്സരാര്‍ത്ഥി ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാവു.100 ദിവസം പൂര്‍ത്തിയാക്കാന്‍ താരത്തിന് ബിഗ് ബോസ് ഹൗസില്‍ സാധിച്ചില്ല എങ്കിലും റോബിന്‍ രാധാകൃഷ്ണനോളം ബിഗ് ബോസ് ഉപകരിച്ച മറ്റൊരാളുണ്ടാവില്ല എന്ന് വേണം മനസിലാക്കാൻ. […]