4 തലമുറകൾ ഒരുമിച്ച്.!! മധു അപ്പൂപ്പന്റെ മടിയിലിരുന്ന് മഞ്ജുവിന്റെ മകൾ; ഗ്രേറ്റ് ആക്ടർ മധുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെയ്ച് മഞ്ജു പിള്ള.!! | Manju Pillai With Actor Madhu Viral Photos
Manju Pillai With Actor Madhu Viral Photos : തട്ടിം മുട്ടിം എന്ന ടെലിവിഷൻ ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന താരം ചിരിച്ചും ചിന്തിപ്പിച്ചും മലയാളി പ്രേക്ഷകരെ കയ്യിലെടുക്കുകയിരുന്നു. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപർ ചിരി’ എന്ന പ്രോഗ്രാമിന്റെ ജഡ്ജാണ് മഞ്ജു ഇപ്പോൾ. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകർ ഇരുകൈയും നീട്ടിയാണ് […]