ഇനി ആ പൊട്ടിചിരികളില്ല; നടി സംവൃത സുനിലിന്റെ വീട്ടിൽ അപ്രതീക്ഷിത വിയോഗം.!!| Samvritha Sunil Grandmother Passed Away News
Samvritha Sunil Grandmother Passed Away News : 2004 – ൽ ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപിൻ്റെ നായികയായി ‘രസികൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംവൃത സുനിൽ. നാടൻ പെൺകുട്ടിയായി വന്ന നടിയെ മലയാളികളുടെ വീട്ടിലെ കുട്ടിയെപ്പോലെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. അങ്ങനെ താരം മലയാള സിനിമയിൽ നിരവധി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു. 2012 ജനുവരിയിലായിരുന്നു സംവൃതയും എഞ്ചിനീയറായ അഖിലും തമ്മിലുള്ള വിവാഹം നടന്നത്. കണ്ണൂർകാരിയായ താരം […]