ഷിയാസ് കരീമിന്റെ വിവാഹം കഴിഞ്ഞത് അറിഞ്ഞോ? വധു ഡോക്ടർ.!! ഞെട്ടിച്ചു കൊണ്ട് ചിത്രങ്ങൾ വൈറൽ.!! | Shiyas Kareem Nikhah Photos Viral
Shiyas Kareem Nikhah Photos Viral : ബിഗ്ബോസ് മലയാളം സീസൺ വണ്ണിലെ മത്സരാർത്ഥി ആയിരുന്നു മോഡലുമായ ഷിയാസ് കരീം. പിന്നീട് നടനായും താരം അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലും സജീവ സാനിധ്യമാണ് താരം. ഫിറ്റ്നസിൻ്റെ കാര്യത്തിൽ ശ്രദ്ധാലുവായ ഷിയാസിന് സ്വന്തമായി ജിമ്മുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ വിശേഷങ്ങളൊക്കെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിൻ്റെ എൻഗേജ്മെൻ്റ് വാർത്തയാണ് വൈറലായി മാറുന്നത്. ഡോക്ടറായ രഹനയാണ് വധു. രഹന ഷിയാസിനെ […]