ഓട്ടോ വരുമ്പോഴേക്കും ഒരു ഡാൻസ് കളിച്ചേക്കാം.!! ക്യൂട്ട് ഡാൻസുമായി സ്കൂൾ ഗേൾ വൈറലാകുന്നു.!! | Cute School Girl Kavala Song Dance Video
Cute School Girl Kavala Song Dance Video : ആരെയും ഗൗനിക്കാതെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചിരുന്ന കാലമായിരുന്നു കുട്ടിക്കാലം. ജന മദ്ധ്യത്തിൽ പാട്ടുപാടാനോ നൃത്തം ചെയ്യാനോ നമുക്ക് ഒരു മടിയും ഇല്ലായിരുന്നു. പിന്നീടാണ് കളിയാക്കലുകൾക്കും ആക്ഷേപങ്ങൾക്കും നമ്മൾ വില കൊടുക്കാൻ തുടങ്ങിയത്. അതിനുശേഷം എല്ലാം നമുക്ക് അപരിചിതമായിത്തുടങ്ങി. നമ്മെ കുട്ടിക്കാലത്തിലേയ്ക്ക് കൊണ്ടുപോകുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഓട്ടോ കാത്തു നിൽക്കുന്ന കുട്ടി ഡാൻസ് കളിക്കുന്നതാണ് വീഡിയോ. ബാക്ക്ഗ്രൗണ്ടിൽ “നേനു കാവാലയ്യ” എന്ന പാട്ടാണ് കൊടുത്തിരിക്കുന്നത്. ചുറ്റിലും […]