ഹമ്പോ എന്ന ക്യൂട്ട് കൊച്ചാ.!! എത്ര സീരിയസ് ആയിട്ട പറയുന്നേ; ആരും കണ്ടിരുന്ന് പോകും വീഡിയോ.!! | Cute Baby Viral Video Malayalam
Cute Baby Viral Video Malayalam : കുഞ്ഞുങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നവരാണ് മുതിർന്നവർ. അവരുടെ കളിയും ചിരിയും നമ്മെ ഒരുപാട് സന്തോഷിപ്പിക്കുന്നു. അങ്ങനെ ഒരു കൊച്ചു കുറുമ്പിയുടെ കുഞ്ഞു വിശേഷമാണ് ഇപ്പോൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. ഒരു കുഞ്ഞുമോളോട് “നമ്മൾ തമ്മിലുള്ള ഇഷ്ടത്തിന് അന്റെ അച്ഛൻ ഓക്കെയാണോ? എന്ന് വീഡിയോ എടുക്കുന്നയാൾ ചോദിക്കുന്നു. ഇതിന് ഓക്കെ എന്ന് മറുപടി പറയുകയാണ് കുഞ്ഞ്. ഞാൻ വിളിച്ചാൽ ഇയ്യ് ഇറങ്ങി വരുമോ? എന്ന ചോദ്യത്തിനും കുഞ്ഞ് “ആഹ് “എന്ന് മറുപടി കൊടുക്കുന്നു. […]