ആന പുറത്തിരിക്കുന്ന ഈ മലയാള നടിയെ മനസ്സിലായോ? മകൾക്കൊപ്പം ജീവിതം ആസ്വദിച്ച് താരം.!! | Actress Enjoying Life With Family
Actress Enjoying Life With Family : മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് 2007ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെ കടന്നുവന്ന താരമാണ് ഭാമ. പിന്നീട് താരത്തിന് സൈക്കിൾ, കളേഴ്സ് ഇവർ വിവാഹിതരായാൽ, സെവൻസ്, ഹസ്ബൻസ് ഇൻ ഗോവ എന്നിങ്ങനെ ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു. തന്റെ വിവാഹത്തിനുശേഷം വെള്ളിത്തിരിയിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഭാമ ഇപ്പോൾ. 2020 ലാണ് ഭാമ വിവാഹിത ആയത്. വെള്ളിത്തിരയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും താരം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമാണ്. തന്റെ […]