40 വര്ഷങ്ങളുടെ കാത്തിരിപ്പ്; സുഹാസിനിയും മണിയൻപിള്ളരാജുവും ഒരുമിക്കുന്നു.!! ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെച്ച് താരം.!! | Maniyanpillaraju With Suhasini Happy News Viral Malayalam
Maniyanpillaraju With Suhasini Happy News Viral Malayalam : ഒരു കാലത്തു തെന്നിന്ത്യ ഭരിച്ച നായികമാരിൽ പ്രധാനപ്പെട്ട താരമാണ് സുഹാസിനി. ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള താരം ഇപ്പോഴും തന്റെ അഭിനയ ജീവിതം വിജയകരമായി തുടരുകയാണ്. എന്നാൽ ഇന്നവർ ഒരു അഭിനേത്രി മാത്രമല്ല സംവിധായകയും, നിർമ്മാതവും റൈറ്ററും ഒക്കെയാണ്. മാത്രമല്ല തെന്നിന്ത്യയുടെ ഫിലിം മേക്കിങ് സ്റ്റാർ ആയ മണിരത്നത്തെയാണ് സുഹാസിനി വിവാഹം കഴിച്ചിരിക്കുന്നത്. വളരെ സിമ്പിൾ ആയി മാത്രം ഓൺ സ്ക്രീനിലും ഓഫ് […]