ഏട്ടനും ഏട്ടത്തിയ്ക്കും വേണ്ടി എന്ത് ചെയ്യും ഈ അനിയന്മാർ .!! ശിവേട്ടൻ പഠിക്കുന്ന കാര്യം ഈ കാന്താരി എല്ലാവരെയും അറിയിക്കുമോ.? |santhwanam-today-new-episode-nov-5
കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. സാന്ത്വനം വീട്ടിലെ പുതിയ വിശേഷം ശിവൻറെ തുടർപഠനമാണ്. ഇത് ശിവനും അഞ്ജലിക്കും മാത്രമറിയാവുന്ന ഒരു കാര്യമാണ്. കുറെ നാളുകളായി അഞ്ജലി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം. ഒടുവിൽ അത് സാധ്യമായി, പഠിക്കാൻ ശിവൻ സമ്മതിച്ചു. അങ്ങനെയിതാ ശിവൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈയൊരു കാര്യം സാന്ത്വനം വീട്ടിൽ മറ്റാരെയും ഇവർ അറിയിച്ചിട്ടില്ല. എന്നാൽ എത്രനാൾ ഇത് മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാൻ കഴിയുമെന്നത് ചിരി പടർത്തുന്ന ഒരു കാര്യം […]