ജി.പി ചേട്ടൻ എനിക്ക് പറ്റിയ അളിയൻ.!! അവരുടെ വിവാഹം പ്രണയ വിവാഹം ആണെന്ന് പറഞ്ഞവർക്കുള്ള മറുപടി.!! | Santhwanam Gopika Sister Keerthana Viral Interview
Santhwanam Gopika Sister Keerthana Viral Interview : ടെലിവിഷൻ പരിപാടികളിലൂടേ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് ഗോപികയും കീർത്തനയും. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശികളായ ഗോപികയ്ക്കും കീർത്തനയ്ക്കും ഇന്ന് ആരാധനകർ ഏറെയാണ്. ടെലിവിഷൻ രംഗത്ത് സജീവമായ ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക ആകാംക്ഷ തന്നെയുണ്ട്. ഇപ്പോൾ ഇതാ സഹോദരിയായ ഗോപികയുടെ വിവാഹ നിശ്ചയത്തിന് പിന്നാലെ കീർത്തന നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിട്ടുള്ളത്. ജി പി തനിക്ക് പറ്റിയ അളിയൻ ആണെന്നാണ് […]