കഴിഞ്ഞ 16 വർഷത്തെ ബന്ധമാണ് വിടപറഞ്ഞത്.!! ഇനി നേരായ കാഴ്ചകൾ മാത്രം; അഹാന കൃഷ്ണയുടെ വീഡിയോ വൈറലാകുന്നു.!! | Ahaana Krishna Latest Surgary Video

Ahaana Krishna Latest Surgary Video : മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താരമാണ് അഹാന കൃഷ്ണ. വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയാണ്. തന്നെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കുന്ന താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും ഒപ്പം നൽകിയ അടിക്കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസുമായുമയുള്ള 16 വർഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ […]

പേരക്കുട്ടിയുടെ നൂലുകെട്ടിനുശേഷം അമ്മയ്ക്ക് കല്യാണം.!! ഉപ്പും മുളകും ലൈറ്റ് ഫാമിലി സംഗീതമ്മ വീണ്ടും വിവാഹിതയായി.!! | Uppum Mulakum Lite Sangeetha Anil Second Marriage Viral

Uppum Mulakum Lite Sangeetha Anil Second Marriage Viral : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഫാമിലി വ്ലോഗ്ഗ് ആണ് ഉപ്പും മുളകും ലൈറ്റ്. അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന കുടുംബം ആണ് ഉപ്പും മുളകും ലൈറ്റ്. ഇന്ന് സമൂഹത്തിലേറെയും അണുകുടുംബങ്ങളാണ് ഉള്ളത്. അച്ഛനും അമ്മയും ഒന്നോ രണ്ടോ കുട്ടികളും ആയിരിക്കും എല്ലാ കുടുംബത്തിലും ഉണ്ടാകുക. അത് കൊണ്ട് തന്നെ അംഗങ്ങൾ കൂടുതലുള്ള കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും കൗതുകം കൂടുതലാണ്. അത് തന്നെ […]

കൊല്ലം സുധിയുടെ വിയോഗത്തിന് ശേഷം; മകൻ രാഹുൽ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു.!! ആശ്വസിപ്പിച്ച് ആരാധകർ.!! | Kollam Sudhi Son’s Viral Post Malayalam

Kollam Sudhi Son’s Viral Post Malayalam : കൊല്ലം സുധി മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരമായിരുന്നു. ആരും പ്രതീക്ഷിക്കാത്ത കൊല്ലം സുധിയുടെ വിയോഗത്തിൽ നിന്ന് ഇതുവരെ അദ്ദേഹത്തിന്റെ കുടുബവും ആരാധകരും സഹപ്രവർത്തകകരും മോചിതരായിട്ടില്ല. ഒരുപാട് പ്രതിസന്ധികളിലൂടെ പോയ സുധി ജീവിതം കരപിടിപ്പിക്കാൻ ഓടി കൊണ്ടിരിക്കുകയായിരുന്നു. ആദ്യ ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമ്പോൾ തനിക്ക് പിന്നീട് എല്ലാമായ തന്റെ മകന് വേണ്ടിയായിരുന്നു താരം ജീവിച്ചത്. സുധിയുടെ ജീവിതം തന്നെ എല്ലാവരും കിച്ചു എന്ന് വിളിക്കുന്ന രാഹുലാണ്. രാഹുൽ […]

കുഞ്ഞു നിലയുടെ നളപാചകം കണ്ടോ? ഗർഭിണിയായ അമ്മയ്ക്ക് സ്പെഷ്യൽ കട്ലറ്റ് ഉണ്ടാക്കി മിടുക്കി.!! ബ്രോക്കോളി കട്ലറ്റ് റെസിപിയുമായി പേർളി.! | Pearly Maneey Special Cutlate Recipe

Pearly Maneey Special Cutlate Recipe : മലയാളികളുടെ പ്രിയതാരമാണ് പേർളിമാണി. നടി, അവതാരിക, മോഡൽ തുടങ്ങിയവയിലൊക്കെ തൻ്റെ കഴിവ് തെളിയിച്ച താരമാണ് പേർളി. മലയാളം ബിഗ്ബോസ് സീസൺ വണ്ണിൽ വന്നതോടെ താരത്തിന് മലയാളി പ്രേക്ഷകരുടെ മനസിൽ കൂടുതൽ സ്ഥാനം നിലനിർത്താൻ സാധിച്ചു. ബിഗ്ബോസിലെ മത്സരാർത്ഥി കൂടിയായിരുന്ന ശ്രീനിഷ് അരവിന്ദിനെയാണ് താരം വിവാഹം കഴിച്ചത്. പ്രണയം എന്ന സീരിയലിലൂടെ മലയാളികൾക്ക് പരിചിതമായ താരമാണ് ശ്രീനിഷും. വിവാഹ ശേഷം സ്ക്രീനുകളിൽ നിന്നൊക്കെ വിട്ടു നിന്ന പേർളി സന്തോഷകരമായി കുടുംബ […]

സീരിയലിൽ വില്ലത്തി ജീവിതത്തിൽ കുറുമ്പത്തി .!! ഇപ്പോളിതാ ഒരു കുഞ്ഞു വിശേഷവും.. ആലിസ് ക്രിസ്റ്റിയുടെ യൂട്യൂബ് വീഡിയോ വൈറൽ ..| Actress Alice Christy New Viral Video

Actress Alice Christy New Viral Video : മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ക്രിസ്റ്റി പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് ജനപ്രീതി നേടി. പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിയ നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. താരം എന്റെ അഭിനയം ജീവിതവും യൂട്യൂബ് വിശേഷങ്ങളുമായി പ്രേക്ഷകർക്കു മുൻപിൽ സജീവമാണ്.താരത്തിന്റെ […]

സ്വപ്നം കണ്ട ആൾ തന്നെ.!! കുടുംബവിളക്കു അനന്യയ്ക്കും കല്യാണമേളം; വരനെ പരിചയപ്പെടുത്തി താരം.!! | Kudumbavilakku Ananya Happy News Vial

Kudumbavilakku Ananya Happy News Vial : കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര സംപ്രേക്ഷണം ആരംഭിച്ച ആദ്യം മുതൽ തന്നെ ഹിറ്റ് ചാർട്ടിൽ ഒന്നാമതാണ് നിലനിൽക്കുന്നത്. ഇപ്പോൾ പരമ്പര രണ്ടാം ഭാഗം ആരംഭിച്ച് വിജയകരമായി സംപ്രേക്ഷണം നടക്കുമ്പോൾ പോലും പരമ്പരയിലെ ഓരോ താരങ്ങളും ആളുകൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. മീരാ വാസുദേവ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന പരമ്പരയിലെ താരങ്ങളൊക്കെ സീരിയൽ പ്രേമികൾക്ക് അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ്. ഇക്കൂട്ടത്തിൽ മുൻപന്തിയിലാണ് അശ്വതി. കുടുംബവിളക്കിലെ […]

കുഞ്ഞുവാവ വരാൻ ദിവസങ്ങൾ മാത്രം.!! രണ്ടാം വിവാഹവാർഷിക ആഘോഷവുമായി മാനസപുത്രി.!! | Ente Manasaputhri Archana Susheelan Happy News

Ente Manasaputhri Archana Susheelan Happy News : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അർച്ചന സുശീലൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘എൻ്റെ മാനസപുത്രി’ എന്ന സീരിയലിൽ നെഗറ്റീവ് റോളിലെത്തിയ താരത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് നിരവധി സീരിയലുകളിലും പരമ്പരകളിലും താരം അഭിനയിച്ചിരുന്നു. മലയാളം ബിഗ്ബോസ് സീസൺവണ്ണിൽ വന്നതോടെ താരത്തിൻ്റെ വ്യക്തിഗതമായ കൂടുതൽ കാര്യങ്ങൾ പ്രേക്ഷകർ അറിയിക്കുകയുണ്ടായി. 2014-ൽ മനോജ് യാദവുമായുള്ള വിവാഹശേഷവും താരം സ്ക്രീനുകളിൽ നിറഞ്ഞു നിന്നിരുന്നു.എന്നാൽ ഈ ബന്ധം പിരിഞ്ഞ ശേഷം 2011-ൽ […]

10 വർഷത്തെ സന്തോഷ കുടുംബജീവിതം.!! ഇപ്പോഴിതാ ആ സന്തോഷവാർത്തയും; ഭർത്താവിന് ആനിവേഴ്സറിക് കിടിലൻ സർപ്രൈസ് ഒരുക്കി ഷഫ്‌ന.!! | Santhwanam Sajin Shafna Happy News Viral

Santhwanam Sajin Shafna Happy News Viral : മലയാളികൾക്ക് എന്നും കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിൻ. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സജിൻ വളരെ നാളുകൾക്ക് ശേഷമാണ് പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത്. ഒരുപാട് ശ്രമങ്ങൾ നടത്തി ഒടുവിലാണ് താരത്തിന് സാന്ത്വനം പോലെ ആളുകളുടെ ജനശ്രദ്ധ പിടിച്ചുവെക്കുന്ന ഒരു പരമ്പരയിലേക്ക് അവസരം ലഭിച്ചത്. പ്ലസ് ടു എന്ന ചിത്രത്തിൽ സജിനൊപ്പം അഭിനയിച്ച […]

അച്ഛനില്ലെങ്കിലും മക്കളുടെ ഒരു വിശേഷവും മറക്കാതെ രേണു ‘അമ്മ.!! മൂത്തമകൻ കിച്ചുവിന് സർപ്രൈസ് ഒരുക്കി രേണു.!! | Kollam Sudhi Son Kichu Happy News

Kollam Sudhi : സ്റ്റാർ മാജിക് എന്ന ഷോയിലൂടെ എത്തി മലയാളികളുടെ മനസ്സിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയ നടനാണ് കൊല്ലം സുധി. ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മറ്റുള്ളവരെ ചിരിച്ചപ്പോഴും വ്യക്തിജീവിതത്തിൽ ഒരുപാട് പ്രതിസന്ധിയും പ്രയാസവും തരണം ചെയ്താണ് താരം മുന്നോട്ടു പോയിട്ടുള്ളത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി വെച്ചാണ് കൊല്ലം സുധി ലോകത്തോട് വിട പറഞ്ഞത്. സുധിയും രേണുവും മൂത്തമകൻ കിച്ചുവും ഇളയ മകനും അടങ്ങുന്ന കുടുംബത്തിൻറെ വിശേഷങ്ങൾ ഒക്കെ സുധി ജീവിച്ചിരുന്നപ്പോൾ […]

പെണ്ണുകാണാൻ ചെന്നപ്പോൾ സാന്ത്വനം അഞ്ജലിക്ക് ജി പി ചേട്ടൻ കൊടുത്ത സമ്മാനം.!! വൈറലായി ഗോപിക- ജി പി പെണ്ണുകാണൽ വീഡിയോ.!! | Santhwanam Gopika-G.P Penukanal Video

Santhwanam Gopika-G.P Penukanal Video : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് ഗോപിക അനിൽ.സാന്ത്വനം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഗോപിക മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. അതുപോലെതന്നെ പ്രേക്ഷകർക്ക് സുപരിചിതനാണ് ഗോവിന്ദ് പത്മസൂര്യ. ഇരുവരും തമ്മിലുള്ള വിവാഹത്തിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. എങ്ങനെയാണ് തങ്ങൾ പ്രണയത്തിലായതെന്നും , അത് എങ്ങനെയാണ് വിവാഹത്തിലേക്ക് വഴി വച്ചതെന്നും ഇപ്പോൾ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട്തുറന്നുപറയുന്നു.ദീർഘകാലംസുഹൃത്തുക്കളായിരുന്ന തങ്ങളുടെ ബന്ധുക്കൾ വഴിയാണ് വിവാഹാലോചന വരെ കാര്യങ്ങൾ എത്തിയതെന്നാണ് ഇവർ […]