കഴിഞ്ഞ 16 വർഷത്തെ ബന്ധമാണ് വിടപറഞ്ഞത്.!! ഇനി നേരായ കാഴ്ചകൾ മാത്രം; അഹാന കൃഷ്ണയുടെ വീഡിയോ വൈറലാകുന്നു.!! | Ahaana Krishna Latest Surgary Video
Ahaana Krishna Latest Surgary Video : മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താരമാണ് അഹാന കൃഷ്ണ. വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയാണ്. തന്നെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കുന്ന താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും ഒപ്പം നൽകിയ അടിക്കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസുമായുമയുള്ള 16 വർഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ […]