അയ്യപ്പസ്വാമിക്ക് മുന്നിൽ നിറകണ്ണുകളോടെ ജയറാമേട്ടൻ.!! മക്കളുടെ വിവാഹനിശ്ചയശേഷം സന്നിധാനത്തേക്ക്; അയ്യനെ കൺ നിറയെ കണ്ട് താരം.!! | Jayaram At Shabarimala Latest Video
Jayaram At Shabarimala Latest Video : മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന നടനാണ് ജയറാം.1988-ൽ ‘അപരൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ജയറാം നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന് മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ജയറാമിൻ്റെ മകൾ മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നവംബറിൽ മകനും പ്രിയ താരവുമായ കാളിദാസിൻ്റെ വിവാഹ നിശ്ചയവും നടന്നിരുന്നു. താരത്തിൻ്റെ കുടുംബവിശേഷങ്ങളൊക്കെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി […]