ജീവിതമിനി ബാക്കി.!! രണ്ടാമത്തെ മകൻ അജുവിന്റെ സന്തോഷവാർത്തയുമായി അമ്പിളി ദേവി; ആഘോഷവുമായി താരം.!! | Ambili Devi Son Birthday Celebration Viral
Ambili Devi Son Birthday Celebration Viral : മലയാള ടെലിവിഷനിൽ ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം സജീവമായിരിക്കുകയാണ് നടി അമ്പിളി ദേവി. അഭിനയം നല്ല രീതിയിൽ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് താരത്തിന് ചില പ്രശ്നങ്ങൾ ഉണ്ടായത്. സമൂഹ മാധ്യമങ്ങളിലും യൂട്യൂബ് ചാനലിലും എല്ലാം താരം സജീവ സാന്നിധ്യമാണ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസും എല്ലാം ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് വലിയ ശ്രദ്ധ നേടാൻ ആയിരുന്നു. തന്റെ മക്കളോടൊപ്പം ഉള്ള […]