രണ്ടാം വിവാഹത്തിൽ ആദ്യ കണ്മണി.!! അമ്മയാകാനൊരുങ്ങി നടി അമല പോൾ; നെഞ്ചിനുള്ളിൽ നീയെന്നു കാണിച്ച് ഭർത്താവും.!! | Actress Amala Paul Pregnancy News Viral
Actress Amala Paul Pregnancy News Viral : മലയാളം തമിഴ് സിനിമ ലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് അമല പോൾ.നീലത്താമര എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന അമല കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മൈന എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെയാണ്.മൈന യിലെ അഭിനയത്തിന് തമിഴ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി താരം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ സെലക്റ്റീവ് ആണ് അമല. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നിരവധി അന്യഭാഷ […]