കുഞ്ഞുവാവ വരാൻ ദിവസങ്ങൾ മാത്രം.!! രണ്ടാം വിവാഹവാർഷിക ആഘോഷവുമായി മാനസപുത്രി.!! | Ente Manasaputhri Archana Susheelan Happy News

Ente Manasaputhri Archana Susheelan Happy News : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അർച്ചന സുശീലൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘എൻ്റെ മാനസപുത്രി’ എന്ന സീരിയലിൽ നെഗറ്റീവ് റോളിലെത്തിയ താരത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് നിരവധി സീരിയലുകളിലും പരമ്പരകളിലും താരം അഭിനയിച്ചിരുന്നു. മലയാളം ബിഗ്ബോസ് സീസൺവണ്ണിൽ വന്നതോടെ താരത്തിൻ്റെ വ്യക്തിഗതമായ കൂടുതൽ കാര്യങ്ങൾ പ്രേക്ഷകർ അറിയിക്കുകയുണ്ടായി. 2014-ൽ മനോജ് യാദവുമായുള്ള വിവാഹശേഷവും താരം സ്ക്രീനുകളിൽ നിറഞ്ഞു നിന്നിരുന്നു.എന്നാൽ ഈ ബന്ധം പിരിഞ്ഞ ശേഷം 2011-ൽ […]

10 വർഷത്തെ സന്തോഷ കുടുംബജീവിതം.!! ഇപ്പോഴിതാ ആ സന്തോഷവാർത്തയും; ഭർത്താവിന് ആനിവേഴ്സറിക് കിടിലൻ സർപ്രൈസ് ഒരുക്കി ഷഫ്‌ന.!! | Santhwanam Sajin Shafna Happy News Viral

Santhwanam Sajin Shafna Happy News Viral : മലയാളികൾക്ക് എന്നും കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിൻ. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന സജിൻ വളരെ നാളുകൾക്ക് ശേഷമാണ് പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത്. ഒരുപാട് ശ്രമങ്ങൾ നടത്തി ഒടുവിലാണ് താരത്തിന് സാന്ത്വനം പോലെ ആളുകളുടെ ജനശ്രദ്ധ പിടിച്ചുവെക്കുന്ന ഒരു പരമ്പരയിലേക്ക് അവസരം ലഭിച്ചത്. പ്ലസ് ടു എന്ന ചിത്രത്തിൽ സജിനൊപ്പം അഭിനയിച്ച […]

അച്ഛനില്ലെങ്കിലും മക്കളുടെ ഒരു വിശേഷവും മറക്കാതെ രേണു ‘അമ്മ.!! മൂത്തമകൻ കിച്ചുവിന് സർപ്രൈസ് ഒരുക്കി രേണു.!! | Kollam Sudhi Son Kichu Happy News

Kollam Sudhi : സ്റ്റാർ മാജിക് എന്ന ഷോയിലൂടെ എത്തി മലയാളികളുടെ മനസ്സിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയ നടനാണ് കൊല്ലം സുധി. ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മറ്റുള്ളവരെ ചിരിച്ചപ്പോഴും വ്യക്തിജീവിതത്തിൽ ഒരുപാട് പ്രതിസന്ധിയും പ്രയാസവും തരണം ചെയ്താണ് താരം മുന്നോട്ടു പോയിട്ടുള്ളത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി വെച്ചാണ് കൊല്ലം സുധി ലോകത്തോട് വിട പറഞ്ഞത്. സുധിയും രേണുവും മൂത്തമകൻ കിച്ചുവും ഇളയ മകനും അടങ്ങുന്ന കുടുംബത്തിൻറെ വിശേഷങ്ങൾ ഒക്കെ സുധി ജീവിച്ചിരുന്നപ്പോൾ […]

പെണ്ണുകാണാൻ ചെന്നപ്പോൾ സാന്ത്വനം അഞ്ജലിക്ക് ജി പി ചേട്ടൻ കൊടുത്ത സമ്മാനം.!! വൈറലായി ഗോപിക- ജി പി പെണ്ണുകാണൽ വീഡിയോ.!! | Santhwanam Gopika-G.P Penukanal Video

Santhwanam Gopika-G.P Penukanal Video : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് ഗോപിക അനിൽ.സാന്ത്വനം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഗോപിക മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. അതുപോലെതന്നെ പ്രേക്ഷകർക്ക് സുപരിചിതനാണ് ഗോവിന്ദ് പത്മസൂര്യ. ഇരുവരും തമ്മിലുള്ള വിവാഹത്തിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. എങ്ങനെയാണ് തങ്ങൾ പ്രണയത്തിലായതെന്നും , അത് എങ്ങനെയാണ് വിവാഹത്തിലേക്ക് വഴി വച്ചതെന്നും ഇപ്പോൾ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട്തുറന്നുപറയുന്നു.ദീർഘകാലംസുഹൃത്തുക്കളായിരുന്ന തങ്ങളുടെ ബന്ധുക്കൾ വഴിയാണ് വിവാഹാലോചന വരെ കാര്യങ്ങൾ എത്തിയതെന്നാണ് ഇവർ […]

100 മത്തെ വയസ്സിൽ അയ്യനെ കാണാൻ കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ.!! കാത്തിരിക്കാനൊരു കാരണവും.!! | 100 Year’s Old Parukuttiyamma At Shabarimala Temple

100 Year’s Old Parukuttiyamma At Shabarimala Temple : മണ്ഡലകാലമായി കഴിഞ്ഞാൽ എല്ലാവരും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് 41 ദിവസത്തെ വ്രതം നോറ്റ് അയ്യനെ കാണുവാനുള്ള ദർശനസാഫല്യമാണ്. അതിനായി കാത്തിരിക്കുന്നവരുടെ എണ്ണവും വളരെയധികം ആണ്. 10 വയസ്സിനുശേഷം ശബരിമല നടയിൽ എത്തി അയ്യനെ കാണുവാൻ കൊതിക്കുന്ന പെൺമനസിന് ആ കാലയളവിൽ അത് സാധിച്ചില്ലെങ്കിൽ പിന്നീട് പ്രായമായാൽ മാത്രമാണ് മല ചവിട്ടാനുള്ള അവസരം ഒരുങ്ങുക. ചെറുപ്പത്തിൽ മലകയറാൻ ഭാഗ്യം ലഭിക്കാത്ത എത്രയോ പേർ അയ്യനെ നേരിൽ കാണാനുള്ള […]

കെ എൽ കുടുംബത്തിലെ അടുത്ത സന്തോഷം.!! കവിക്ക് അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിൽ ബിജു; ആശുപത്രി വിശേഷങ്ങൾ വൈറൽ.!! | KL Biju Bro Rithvik Kavi Happy News

KL Biju Bro Rithvik Kavi Happy News : മലയാളി വ്ലോഗ്ഗെർമാരിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ചാനൽ ആണ് കെ എൽ ബ്രോ ബിജു ഋതിക് എന്ന ഫാമിലി വ്ലോഗ് ചാനൽ. ഏവരെയും അത്ഭുതപ്പെടുത്തുന്ന വളർച്ചയായിരുന്നു ഈ ചാനലിന്റെ. 36 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് ഈ ചാനലിന് നിലവിൽ ഉള്ളത്. യൂട്യൂബിന്റെ ആദ്യ ഡയമണ്ട് ബട്ടൺ വാങ്ങിയ ചാനലും ഇവരുടേതാണ്. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാത്തിലെ സാധാരണ കുടുംബം ആണ് ഇവരുടേത്. ബിജുവും ഭാര്യയും […]

8ആം മാസം റേച്ചൽ നമ്മുടെ പേളിക്ക് കൊടുത്ത കിടിലൻ ബേബി ഷോവർ.!! വൈറലായി ചിത്രങ്ങൾ.!!! | Pearly Maneey Baby Shower

Pearly Maneey Baby Shower : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പേളിമാണി. താരത്തിൻ്റെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ വേഗം വൈറലാക്കി മാറ്റാറുണ്ട്. നല്ലൊരു നടികൂടിയായ താരം അവതാരികയായാണ് തിളങ്ങി നിന്നത്. പിന്നീട് ബിഗ്ബോസ് സീസൺ വണ്ണിൽ വന്നതോടെ താരത്തിന് ആരാധകർ വർദ്ധിച്ചു. ബിഗ് ബോസ് സീസൺ വണ്ണിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന ശ്രീനിഷ് അരവിന്ദിനെ തന്നെയാണ് താരം വിവാഹം കഴിച്ചതും. മിനി സ്‌ക്രീൻ താരമായ ശ്രീനിഷിനും നിരവധി ആരാധകരാണുള്ളത്.ഇവർക്ക് നില എന്നൊരു മകളുമുണ്ട്. വിവാഹ ശേഷം […]

വീണ്ടുമൊരു വിശേഷവാർത്ത.!! സന്തോഷ നിമിഷങ്ങൾ ആഘോഷമാക്കി യമുനയും ഭർത്താവും.!! | Yamuna Rani Happy News

Yamuna Rani Happy News : സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് യമുന. താരത്തിന്റെ രണ്ടാം വിവാഹം വലിയ വാർത്തയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നു. ആദ്യവിവാഹത്തിൽ ജനിച്ച രണ്ടു പെൺകുട്ടികളാണ് യമുനയുടെ വിവാഹം നടത്തിയത്. അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന ദേവനെയാണ് യമുന വിവാഹം കഴിച്ചത്. മക്കൾ നിർബന്ധിച്ചതിനെ തുടർന്ന് രണ്ടാം വിവാഹത്തിന് ഒരുങ്ങി എന്നും അതിനുണ്ടായ സാഹചര്യം എന്താണെന്ന് ഒക്കെ മുൻപ് യമുന തന്നെ തുറന്നു […]

ലോകത്തെ സമ്പന്നരാജ്യത്തിന്റെ പട്ടികയിൽ നാലാം സ്ഥാനം.!! കേരളത്തിന്റെ വലിപ്പം പോലുമില്ലാത്ത ഖത്തറിന്റെ അവിസ്മരണീയ നേട്ടം ഇങ്ങനെ.!! | Qatar

Qatar : ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്തെത്തി ഖത്തർ. 2023 ലെ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ കണക്കനുസരിച്ചാണ് ഖത്തർ ഇപ്പോൾ ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ നാലാമത് എത്തിയിരിക്കുന്നത്. പെട്രോളിയവും പ്രകൃതി വാതകവുമാണ് ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ രണ്ട് അടിസ്ഥാന ഘടകങ്ങൾ. പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ലോകത്തെ തന്നെ രണ്ടാമത്തെ സ്ഥാനമാണ് ഖത്തറിനുള്ളത്. പശ്ചിമേഷ്യയിൽ മിഡിൽ ഈസ്റ്റിലായി പേർഷ്യൻ ഗൾഫ് തീരത്തോട് ചേർന്ന് 11,581 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഒരു […]