മലയാളസിനിമ പ്രേക്ഷകരുടെ മനം കവർന്ന ഈ ബാംഗ്ലൂർ സുന്ദരിയെ മനസ്സിലായോ?|Nikki gilrani childhood picture
Nikki gilrani childhood picture:അന്യഭാഷ നായികമാർ മലയാള സിനിമയിൽ സജീവമാകുന്നത് ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. സമാനമായി, മലയാളി നായകന്മാർ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ മറ്റു തെന്നിന്ത്യൻ ഭാഷകളിൽ സജീവമാകുന്നതും ഒരു സർവ്വസാധാരണമായ കാഴ്ചയാണ്. എന്നാൽ, ബാംഗ്ലൂർ സ്വദേശിയായ ഒരു നായിക മലയാള സിനിമയിൽ സജീവമായി നിൽക്കുന്നത് ഒരു സാധാരണ കാഴ്ചയല്ല. അന്യഭാഷ നായികമാർ ചില മലയാള സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, മലയാള സിനിമ ഇൻഡസ്ട്രിയിൽ സജീവമായി നിൽക്കുന്ന കന്നഡ നായികമാർ വളരെ കുറവാണ്. ബാംഗ്ലൂരിൽ ആണ് […]