ഗോപികയുടെ കല്യാണത്തിന് ചിപ്പി ചേച്ചി വന്നില്ല.!! കാരണം ഇതാണ്; ശിവനും അപ്പുവും മാധ്യമങ്ങളോട് പറഞ്ഞത്; ഗോപികയ്‌ക്കൊരു ഉപദേശവും.!! | Santhwanam Shivan Appu at gp gopika wedding
Santhwanam Shivan Appu at gp gopika wedding: മലയാളികളുടെ പ്രിയ താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും, ഗോപിക അനിലും തമ്മിലുള്ള വിവാഹമാണ് ഇന്ന് വടക്കുംനാഥ ക്ഷേത്രത്തിൽ വച്ച് നടന്നത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു ജനുവരി 28-ന് വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത താരങ്ങൾ പുറത്തുവിട്ടത്. അതിനു ശേഷം വിവാഹ വസ്ത്രം എടുക്കാൻ പോകുന്നതിൻ്റെയും, ആഭരണങ്ങൾ എടുക്കുന്നതിൻ്റെയുമൊക്കെ വീഡിയോകൾ താരങ്ങൾ പങ്കുവച്ചിരുന്നു. ശേഷം വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി, മെഹന്ദി, സംഗീത്ചടങ്ങുകളുടെയൊക്കെ വീഡിയോ സോഷ്യൽ […]